Sunday, July 12, 2026

അ​ന്ന​ക്കു​ട്ടി​ ജോ​സ​ഫ് (94)

ആ​നി​ക്കാ​ട് ഈ​സ്റ്റ്:കൊ​ല്ലം​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​ജെ. ജോ​സ​ഫി​ന്റെ (കു​ട്ടി​യ​ച്ഛ​ൻ) ഭാ​ര്യ അ​ന്ന​ക്കു​ട്ടി ജോ​സ​ഫ് (94) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ലി​ല്ലി​ക്കു​ട്ടി, ജോ​ളി, മേ​രി​ക്കു​ട്ടി, കൊ​ച്ചു​റാ​ണി, ജെ​യിം​സ്, ലൗ​ലി. മ​രു​മ​ക്ക​ൾ: വ​ർ​ഗീ​സ് ക​ല്ലാ​പ്പ​റ​മ്പി​ൽ (മൂ​ല​മ​റ്റം), കു​ഞ്ഞ​മ്മ ചി​റ്റ​ടി​യി​ൽ (വി​ഴി​ക്ക​ത്തോ​ട്), ജോ​യി​ക്കു​ട്ടി പീ​ടി​ക​പ്പ​റ​മ്പി​ൽ (പെ​രു​മ്പാ​വൂ​ർ), കൊ​ച്ചു​പോ​ൾ ആ​ഴ്ച്ങ്ങാ​ട​ൻ (കു​ര്യ​ച്ചി​റ), ഷാ​ലി ക​രോ​ട്ട് (കു​ള​ത്തൂ​ർ​മൂ​ഴി), പ​രേ​ത​നാ​യ ജെ​യിം​സ്‌​കു​ട്ടി പ​ടി​ഞ്ഞാ​റേ​മു​റി​യി​ൽ (കാ​ഞ്ഞി​ര​പ്പ​ള്ളി). സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​ആ​നി​ക്കാ​ട് സെ​ന്റ്‌​മേ​രീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് വീ​ട്ടി​ൽ കൊ​ണ്ടു​വ​രും

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.