Sunday, July 12, 2026

സ​ലാ​ഹു​ദ്ദീ​ൻ (62)

കാ​ക്ക​നാ​ട്: വാ​ഴ​ക്കാ​ല ഹ​മ​ദാ​നി​യ ഗാ​ർ​ഡ​ൻ​സി​ൽ പ​രേ​ത​നാ​യ എ​സ്. അ​ബ്ദു​ൽ കാ​ദ​റി​ന്‍റെ (കു​ഞ്ഞു​കാ​യി ഷേ​ഖ്) മ​ക​ൻ കെ.​എ. സ​ലാ​ഹു​ദ്ദീ​ൻ (62) ഷാ​ർ​ജ​യി​ൽ നി​ര്യാ​ത​നാ​യി. മാ​താ​വ്: പ​രേ​ത​യാ​യ ന​ബീ​സ. ഭാ​ര്യ: ആ​യി​ഷ. മ​ക്ക​ൾ: അ​ഫീ​ഫ ഖാ​ത്തൂ​ൺ, അ​ഫ്സ​ൽ ഹു​സൈ​ൻ, സു​ന്തു​സ് ഹു​ദ. മ​രു​മ​ക​ൻ: ജ​സീം. ഖ​ബ​റ​ട​ക്കം ഷാ​ർ​ജ​യി​ൽ ന​ട​ക്കും

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.