വണ്ടമറ്റം : വെട്ടിക്കാട്ടിൽ ജെസി ജോസഫ് (73) നിര്യാതയായി. വണ്ടമറ്റം കല്ലുവേലിൽ കുടുംബാംഗമാണ്. ഭർത്താവ് : വി.ജെ.ജോസഫ്. മക്കൾ: രജനി ലിജോ( അധ്യാപിക, ജയ്റാണി സ്കൂൾ, തൊടുപുഴ), രഞ്ജിനി ബിനോയി, രാജി സിജു, അഞ്ജലി എബി ( അധ്യാപിക, സെന്റ് മേരീസ് യു.പി സ്കൂൾ, മറയൂർ). മരുമക്കൾ: തൊടുപുഴ മഠത്തിക്കണ്ടം ലിജോ ജോർജ്, അഞ്ചിരി ഇലവുങ്കൽ ബിനോയി ജോസ്, തൊടുപുഴ മാംപ്ലാൽ സിജു കുര്യാക്കോസ്, തൊടുപുഴ കൊട്ടക്കാലിൽ എബി ബാബു.






























