മൂവാറ്റുപുഴ:മേക്കടമ്പ് പിണക്കാട്ടില്‍ സാറാമ്മ പൗലോസ് (89) നിര്യാതയായി. ഭര്‍ത്താവ് : പരേതനായ പൗലോസ് ചാക്കോ. മക്കള്‍ : പി.പി.യാക്കോബ് (റിട്ട.സെക്രട്ടറി എസ്.സി.ബി. മേക്കടമ്പ്), ചിന്നമ്മ, പി.പി.ബാബു (കടമറ്റം യാക്കോബായ പള്ളി പ്രധാന ശുശ്രൂഷകന്), പി.പി.സാജ (പ്രവാസി), പി.പി.ടോമി ( സൗദി). മരുമക്കള്‍: ചിന്നമ്മ (റിട്ട.ടീച്ചര്‍ എം.എല്‍.പി.എസ്, മൈലൂര്‍), ജോണി വെല്ലാപ്പിള്ളി പത്താംമൈല്‍, മേരി ബാബു വെട്ടവേലിക്കുടി വായ്ക്കര, ജിസ്സി സാജു അത്തിക്കുളം ചങ്ങനാശ്ശേരി, ജിത തേലക്കാട്ട്, കറുകടം ( സൗദി).സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് കടമറ്റം സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.






























