കരുമാല്ലൂർ: മേനാച്ചേരി ജോണി തോമസ് (ജോണി മാഷ് – 83) നിര്യാതനായി. കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്കൂൾ റിട്ട. അധ്യാപകനായിരുന്നു. ഭാര്യ: കടമക്കുടി മണവാളൻ കുടുംബാംഗം മേരി. മക്കൾ: ഷെറി (എൻജിനീയർ മസ്ക്കറ്റ്), ഷൈമ (എൻജിനീയർ ബംഗളുരു). മരുമക്കൾ: ജിജു, സിന്ധു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് കരുമാല്ലൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.






























