പെരുമ്പാവൂർ: പുല്ലുവഴി നങ്ങേലിൽ വീട്ടിൽ കെ. വേലപ്പൻ (89) നിര്യാതനായി. വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂൾ മുൻ ഹിന്ദി അധ്യാപകനാണ്. ഭാര്യ: പുല്ലുവഴി പാത്രമാലിൽ കുടുംബാംഗം ലീല. മക്കൾ: ഗീത (അല്ലപ്ര ഗവ. യു.പി.എസ്), ബൈജു (ബിസിനസ്). മരുമകൻ: ഷിജി (കിൻഫ്ര). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.






























