പനങ്ങാട്: പനങ്ങാട് വി.എച്ച്.എസ്.എസ് റിട്ട. അധ്യാപിക പത്മാലയം പത്മാവതി കുഞ്ഞമ്മ (76) നിര്യാതയായി. ഭർത്താവ്: ഗോപാല കൈമൾ. മക്കൾ: ബിന്ധു, ബീന. മരുമക്കൾ: അജിത് കുമാർ, സുരേഷ് ബാബു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് നെട്ടൂർ ശാന്തിവനത്തിൽ.






























