ആലുവ: തായിക്കാട്ടുകര കോടങ്കണ്ടത്ത് ഫ്രാൻസിസിന്റെ ഭാര്യ സുശീല ഫ്രാൻസിസ് (81) നിര്യാതയായി. മക്കൾ: ഷോബി ഫ്രാൻസിസ്, ബിജി ജോർജ്, ജീനാ പോൾ. മരുമക്കൾ: സുനിൽ, ജോർജ് കുട്ടി, പോൾ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് കോയമ്പത്തൂർ ഗാന്ധിപുരം ലൂർദ് പള്ളി സെമിത്തേരിയിൽ.






























