മൂവാറ്റുപുഴ: പെരിങ്ങഴമറ്റത്തിൽ എം.എ. ഭാസ്കരൻ (അപ്പു – 83) നിര്യാതനായി. മുൻ കള്ളുചെത്ത് തൊഴിലാളിയായിരുന്നു. ഭാര്യ: സരസു. മക്കൾ: ബിനോയ്, ബിന്ദു, ബിജി, ബിനി. മരുമക്കൾ: രാജൻ, രതീഷ്, അനിൽ, അനൂപ. സംസ്കാരം വെള്ളിയാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ.






























