Sunday, July 12, 2026

ഫാ. തോമസ് ഈറ്റോലിൽ (87)

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വൈ​ദി​ക​ൻ ഫാ. ​തോ​മ​സ് ഈ​റ്റോ​ലി​ൽ (87) നി​ര്യാ​ത​നാ​യി. ആ​നി​ക്കാ​ട് ഈ​റ്റോ​ലി​ൽ പ​രേ​ത​രാ​യ ജോ​സ​ഫ്-​അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. 1967 മാ​ർ​ച്ച് 13ന് ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ഇ​ട​വ​ക​ക​ളി​ലും അ​മേ​രി​ക്ക​യി​ലും ശു​ശ്രൂ​ഷ ചെ​യ്തു. സ​ഹ്യാ​ദ്രി കോ​ഓ​പ​റേ​റ്റി​വ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ അം​ഗം, മു​ണ്ട​ക്ക​യം സാ​ന്തോം കോ​ള​ജ് ഡ​യ​റ​ക്ട​ർ, മു​ണ്ട​ക്ക​യം യു​വ​ജ്യോ​തി​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ എ​ന്നീ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: ത്രേ​സ്യാ​മ്മ ചെ​റി​യാ​ൻ ക​ടി​യം​കു​റ്റി​യി​ൽ (ക​ട​പ്ലാ​മ​റ്റം), ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഈ​റ്റോ​ലി​ൽ എം.​സി.​ബി.​എ​സ്, പ്ര​ഫ. ഇ.​ജെ. ജോ​സ്, ഡോ. ​ഇ.​ജെ. മാ​ത്യു (എ​സ്.​ബി കോ​ള​ജ് ച​ങ്ങ​നാ​ശ്ശേ​രി).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.