കോതമംഗലം: ചെങ്കര അടപ്പൂർ സണ്ണി ജോസഫ് (58) നിര്യാതനായി. ഭാര്യ: മഞ്ഞപ്ര കൊളാട്ടുകുടി കുടുംബാംഗം മേരി. മക്കൾ: ഫാ.വി.സി. ജോസഫ്, ടിറ്റോ. മരുമകൾ: അഞ്ജു. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് കീരംപാറ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.






























