Sunday, July 12, 2026

അ​ങ്ക​മാ​ലി: മ​ള്ളൂ​ശ്ശേ​രി മ​ഞ്ഞ​ളി​വീ​ട്ടി​ൽ ലോ​ന​പ്പ​ന്‍റെ മ​ക​ൻ റി​ട്ട. അ​ധ്യാ​പ​ക​ൻ എം.​എ​ൽ. സൈ​മ​ൺ (75) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മാ​ള പ​യ്യ​പ്പി​ള്ളി കു​ടും​ബാം​ഗം റോ​സി​ലി (റി​ട്ട. അ​ധ്യാ​പി​ക). മ​ക്ക​ൾ: ഷെ​റി​ൻ (അ​ധ്യാ​പി​ക, ഹോ​ളി​ഗ്രേ​സ്, മാ​ള), ആ​ശ (യു.​കെ), അ​നു (ആ​യു​ർ​വേ​ദ ഡോ​ക്ട​ർ). മ​രു​മ​ക്ക​ൾ: ടോ​മി, ഡി​ബി​ൻ, ജോ​ജി. സം​സ്കാ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30ന് ​മ​ള്ളൂ​ശ്ശേ​രി സെ​ന്‍റ്​ മേ​രീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.