Sunday, July 12, 2026

രാ​ജ​ഗോ​പാ​ൽ (88)

ക​രു​വേ​ലി​പ്പ​ടി:ദ​ർ​ശ​ന ലെ​യി​നി​ൽ കാ​വേ​രി​യി​ൽ ടി.​വി. രാ​ജ​ഗോ​പാ​ൽ (റി​ട്ട. അ​സി. ക​മീ​ഷ​ണ​ർ, കൊ​ച്ചി​ൻ ക​സ്റ്റം​സ്​ -88) നി​ര്യാ​ത​നാ​യി. മ​ട്ടാ​ഞ്ചേ​രി ടി.​ഡി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ​രേ​ത​രാ​യ വാ​മ​ന​ൻ മാ​സ്റ്റ​റു​ടെ മ​ക​നാ​ണ്. മാ​താ​വ്​: സു​ന്ദ​രി​ഭാ​യി. ഭാ​ര്യ: പാ​ർ​വ​തീ​ഭാ​യ്. മ​ക​ൾ: ചി​ത്ര, സ​ഞ്ജ​യ്‌, ദീ​പ. മ​രു​മ​ക്ക​ൾ: ഉ​മാ​കാ​ന്ത്, സു​മ, ജ​യ​കൃ​ഷ്ണ​ൻ. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന്​ ​ക​രി​പ്പാ​ലം സാ​ര​സ്വ​ത് അ​സോ​സി​യേ​ഷ​ൻ ശ്മ​ശാ​ന​ത്തി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.