കളമശ്ശേരി:പള്ളിലാങ്കര മാഞ്ചേരി വീട്ടിൽ പരേതനായ വി.ഒ. വർക്കിയുടെ ഭാര്യ ആലീസ് (80) നിര്യാതയായി. മക്കൾ: സാജൻ, സാജു, ജെസി, ജിജി, ജയ്മോൾ. മരുമക്കൾ: സോജി, ജാസ്മിൻ, ബാബു ജോർജ്, വിൻസെൻറ് ജോർജ്, ഫിലിപ്പോസ് (ജയിംസ്). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4.30ന് സോഷ്യൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.






























