പള്ളുരുത്തി: വാട്ടർ ലാൻഡ് റോഡ് വേമ്പ്രക്കാട് ഹൗസിൽ വി.വി. കൃഷ്ണപ്രഭു (89) നിര്യാതനായി. ഭാര്യ: വൃന്ദ ഭായി. മക്കൾ: ബിന്ദു പൈ, അനിത പൈ (ഫെഡറൽ ബാങ്ക്), സുനിൽ പ്രഭു (ഭാരതി എ.എക്സ്.എ). മരുമക്കൾ: രമേഷ് പൈ (ഗുഡ്വിൽ ഏജൻസീസ്, കൊല്ലം), ഗോവിന്ദരാജ് പൈ (മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ), സ്മിത വി. പൈ (ഐ.സി.ഐ.സി.ഐ ബാങ്ക്).






























