Sunday, July 12, 2026

സാ​ബു ജോ​സ​ഫ് (62)

കോ​ട്ട​യം: ക​യി​റ്റാ​ട്ടു​പ​റ​മ്പി​ൽ സാ​ബു ജോ​സ​ഫ് (വി​ക്ട​റി സാ​ബു-62) നി​ര്യാ​ത​നാ​യി. പ​രേ​ത​നാ​യ കെ.​ജെ. ജോ​സ​ഫി​ന്‍റെ മ​ക​നാ​ണ്. മാതാവ്​: ക​ങ്ങ​ഴ പ​ത്ത​നാ​ട് ആ​നി​ത്തോ​ട്ട​ത്തി​ൽ കു​ടും​ബാം​ഗം മേ​രി​ക്കു​ട്ടി.ഭാ​ര്യ: കാ​ണ​ക്കാ​രി വ​ലി​യ​വീ​ട്ടി​ൽ കു​ടും​ബാം​ഗം ബെ​റ്റി. മ​ക്ക​ൾ: ചി​ഞ്ചു​മ​രി​യ സാ​ബു, മീ​നു ജോ​സ​ഫ്, കെ​വി​ൻ ജോ​സ് (ആ​ക്‌​സെ​ഞ്ച​ർ, ബം​ഗ​ളൂ​രു).

മ​രു​മ​ക്ക​ൾ: സ​നു ജേ​ക്ക​ബ്(​കോ​യി​ക്ക​ൽ, കാ​ഞ്ഞ​ങ്ങാ​ട്), ജോ​സ​ഫ് (കൈ​തോ​ളി​ൻ, എ​റ​ണാ​കു​ളം). സ​ഹോ​ദ​ര​ങ്ങ​ൾ: ലാ​ലു (വി​ക്ട​റി ഹോ​ട്ട​ൽ, കോ​ട്ട​യം), കു​ഞ്ഞു​മോ​ൾ(​ബാ​ല്യാ​പാ​ട​ത്ത്, ആ​ലു​വ).സം​സ്‌​കാ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​പൊ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്തെ കു​ടും​ബ​വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക്കു​ശേ​ഷം കോ​ട്ട​യം ലൂ​ർ​ദ് ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.