Sunday, July 12, 2026

ഫാ. ജോർജ് മുണ്ടക്കൽ (77)

കോ​ത​മം​ഗ​ലം: മു​ണ്ട​ക്ക​ൽ പ​രേ​ത​രാ​യ ആ​ന്‍റ​ണി – മേ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ കോ​ത​മം​ഗ​ലം രൂ​പ​ത വൈ​ദി​ക​ൻ ഫാ. ​ജോ​ർ​ജ് മു​ണ്ട​ക്ക​ൽ (77) നി​ര്യാ​ത​നാ​യി. 1972ൽ ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച് ക​ട​വൂ​ർ, പു​ന്ന​മ​റ്റം, തൊ​ടു​പു​ഴ, ഇ​ര​ട്ട​യാ​ർ പ​ള്ളി​ക​ളി​ൽ അ​സി.​വി​കാ​രി​യാ​യും പ​ള്ളി​ക്കാ​മു​റി, ഇ​ഞ്ച​ത്തൊ​ട്ടി, മു​ള്ള​രി​ങ്ങാ​ട്, രാ​ജ​മു​ടി, ഈ​ട്ടി​ത്തോ​പ്പ്, ജോ​സ്ഗി​രി, ചാ​ലാ​ശ്ശേ​രി, ചെ​മ്മ​ണ്ണാ​ർ, ഉ​ടു​മ്പ​ൻ​ചോ​ല, പ​ള്ളി​ക്കു​ന്ന്, പൂ​യം​കു​ട്ടി, മ​ണി​ക​ണ്ഠ​ൻ​ചാ​ൽ, പു​ന്ന​മ​റ്റം, ചി​ല​വ്, പൊ​ന്ന​ന്താ​നം, അ​രി​ക്കു​ഴ, ഏ​ഴ​ല്ലൂ​ർ, തൊ​മ്മ​ൻ​കു​ത്ത്, മാ​ലി​പ്പാ​റ, വ​ണ്ട​മ​റ്റം പ​ള്ളി​ക​ളി​ൽ വി​കാ​രി​യാ​യും പ്ര​വ​ർ​ത്തി​ച്ചു. 2022ൽ ​വി​ര​മി​ച്ച് വാ​ഴ​പ്പ​ള്ളി ശാ​ന്തി​നി​ല​യം വൈ​ദി​ക​മ​ന്ദി​ര​ത്തി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

സ​ഹോ​ദ​ര​ങ്ങ​ൾ: റ​വ. സി​സ്റ്റ​ർ ഗ്ലാ​ഡി​സ് എം.​എ​സ്.​ജെ (എ​റ​ണാ​കു​ളം സി.​കെ.​സി കോ​ൺ​വ​ൻ​റ്), സി​സ്റ്റ​ർ വീ​ഡ എം.​എ​സ്.​ജെ (അ​ങ്ക​മാ​ലി എ​ൽ.​എ​ഫ് കോ​ൺ​വ​ൻ​റ്), ജോ​സ്, റോ​സി​ലി, ജോ​യി (ഇം​ഗ്ല​ണ്ട്), ലി​ല്ലി, പോ​ൾ (ബം​ഗ​ളൂ​രു), ടെ​സി, ലി​ൻ​സി. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന് കോ​ത​മം​ഗ​ലം സെ​ന്‍റ്​ ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ സെ​മി​ത്തേ​രി​യി​ൽ

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.