കാലടി: പൊതിയക്കര കുന്നേക്കാടൻ പൗലോസ് (72) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സിസ്റ്റർ ക്രിസ് വിൻ മേരി (സി.എം.സി കോൺവെന്റ് അങ്കമാലി പ്രൊവിൻസ്), മഞ്ജു (അയർലൻഡ്). മരുമകൻ: വിനിൽ (അയർലൻഡ്). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് പൊതിയക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.






























