വെളിയത്തുനാട്:വേഴപ്പിള്ളി വലിയവീട്ടിൽ പരേതനായ അബ്ദുല്ലയുടെ മകൻ അബ്ദുൽ ഷുക്കൂർ (70) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ആരിഫ്, അഖില, അനൂറ. മരുമക്കൾ: സജിമി ആരിഫ്, റമീസ്, മുറാദ്. സഹോദരങ്ങൾ: ഡോ. മുഹമ്മദ് അഷ്റഫ്, അഡ്വ. അബ്ദുൽ ഹക്കീം. കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു.






























