കാഞ്ഞൂർ: പല്ലൻ വറീതിന്റെ ഭാര്യ ത്രേസ്യാക്കുട്ടി (81) നിര്യാതയായി. മക്കൾ: റോസ്ലിൻ (അങ്കമാലി നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ), ജോസ്, മേരി, ജോൺസൺ (ടൂവീലർ വർക്ക് ഷോപ്പ്, ചെങ്ങൽ). മരുമക്കൾ: അങ്കമാലി ഇടശ്ശേരി തോമസ്, ശ്രീമൂലനഗരം മനയമ്പിള്ളി റോസി, കോട്ടയം കാട്ടിപ്പറമ്പിൽ ജോണി, ഐമുറി തേലക്കാടൻ എൽസി.






























