കോട്ടയം:കുമാരനല്ലൂർ അരുൺനിവാസിൽ (ആണ്ടൂർ പുത്തൻ പുര) പി.കെ. നാരായണപിള്ള (84) നിര്യാതനായി. മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ അധ്യാപകനാണ്. ഭാര്യ: പരേതയായ പി.എസ്. ചന്ദ്രമതിയമ്മ (മുൻ അധ്യാപിക, ആർപ്പൂക്കര മെഡിക്കൽ കോളജ് ഹൈസ്കൂൾ). മക്കൾ: എൻ. അർച്ചന (ഹെഡ്മിസ്ട്രസ്, പരിപ്പ് എച്ച്.എസ്), എൻ.അരുൺ (ഡെ. മാനേജർ, ലബോറട്ടറി, റിനൈ മെഡിസിറ്റി, എറണാകുളം). മരുമക്കൾ: ആർ. മനോജ് (ജി.എം, ജി.ആർ.പി മുബൈ), സ്മിത ആർ. മേനോൻ ( ആർ.എം.ഒ, ജില്ല ഹോമിയോ ഹോസ്പിറ്റൽ, എറണാകുളം).






























