Sunday, July 12, 2026

കൂ​ത്താ​ട്ടു​കു​ളം:ഇ​ട​യാ​ർ മു​ള​ഞ്ഞ​നാ​മ​റ്റ​ത്തി​ൽ എം.​എം. കു​ര്യാ​ക്കോ​സി​ന്റെ ഭാ​ര്യ മേ​രി (മോ​ളി -65) നി​ര്യാ​ത​യാ​യി. കാ​രി​മ​റ്റം കൊ​ള​പ്പു​റ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: അ​മ​ൽ, ആ​ർ​ലി​ൻ. മ​രു​മ​ക്ക​ൾ: അ​മ​ല കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഫാ. ​ജെ​ബി​ൻ പ​ള്ള​ത്ത്ശ്ശേ​രി​ൽ പാ​ണം​പാ​ടി.സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ന് ​ഇ​ട​യാ​ർ സെൻറ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.