മണർകാട്:പുരയ്ക്കൽ പി.എം. മാത്യുവിന്റെ (റിട്ട. എം.ആർ.എഫ്) മകൻ എം.ആർ.എഫ് ഉദ്യോഗസ്ഥൻ മിന്റു പി. മാത്യു (45) നിര്യാതനായി. ഭാര്യ: മള്ളുശ്ശേരി പേരുപറമ്പിൽ കുടുംബാംഗം ശോഭ ആനി ജോസഫ് (വിദ്യാഭ്യാസ വകുപ്പ് സീനിയർ സൂപ്രണ്ട് ആർ.എൽ.വി ഗവ. കോളജ്). മക്കൾ: ജോഷ്വ ജെറമിയ, എയ്ഞ്ചൽ. മൃതദേഹം ശനിയാഴ്ച വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷക്കുശേഷം താഴത്തങ്ങാടി ഇടയ്ക്കാട്ട് പള്ളി സെന്റ് ജോർജ് ക്നാനായ പള്ളി സെമിത്തേരിയിൽ.






























