ആലങ്ങാട്:കൊടുവഴങ്ങ കമ്പരുപറമ്പിൽ കെ.ആർ. സജീവ് (59) നിര്യാതനായി. നീറിക്കോട് സർവിസ് സഹകരണ ബാങ്ക് ഡയറക്ടറാണ്. എഫ്.എ.സി.ടി കൊച്ചിൻ ഡിവിഷനിലെ മുൻ ജീവനക്കാരനും കൊടുവഴങ്ങ ശ്രീനാരായണ ലൈബ്രറി മുൻ പ്രസിഡൻറുമായിരുന്നു.ഭാര്യ: അനില. മക്കൾ: അഷിത, അലീഷ.






























