Sunday, July 12, 2026

ഡോ. എം.കെ. ഹംസ (78)

തൃപ്രയാർ: ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ പിതൃസഹോദരനും നാട്ടിക മഹല്ല് ജമാഅത്ത് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റുമായ മുസ്‌ലിയാംവീട്ടിൽ ഡോ. എം.കെ. ഹംസ (78) നിര്യാതനായി.

ഭാര്യ: പരേതയായ ഡോ. സുഹുരിയ. മക്കൾ: ഷാമിന ഹംസ (ദുബൈ ഇസ്‌ലാമിക് ബാങ്ക്), ഷഫ്‌ന ഹംസ (അജ്‌മാൻ ബാങ്ക്), ഷബന ഹംസ. മരുമക്കൾ: ഇർഷാദ് മൂപ്പൻ, അനീസ് മൊയ്‌ദീൻ, ജാസിഫ് ജലീൽ. സഹോദരങ്ങൾ: എം.കെ. മുഹമ്മദ്, പരേതരായ എം.കെ. അബ്ദുൽ ഖാദർ ഹാജി, എം.കെ. അബ്ദുല്ല, എം.കെ. അബു, എം.കെ. അബ്ദുൽ റഹ്മാൻ, ഡോ. എം.കെ. ഇബ്രാഹിം.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.