തിരുവനന്തപുരം: പാങ്ങോട് മതിര തോട്ടുമുക്ക് ചരുവിള പുത്തൻവീട്ടിൽ പരേതനായ അപ്പുക്കുട്ടൻ ചെട്ടിയാരുടെ മകൻ എ. അനിൽകുമാർ (48, മൃഗ സംരക്ഷണ വകുപ്പ്) നിര്യാതയായി. വീട്ടിൽ കാൽ തെന്നി വീണ് തലക്ക് പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: വിനീത. ബി. മക്കള്: അനാമിക അനിൽ (മാർ ഇവാനിയോസ് ലോ കോളജ് രണ്ടാം വർഷ വിദ്യാർഥിനി), അഭിനവ് അനിൽ (വട്ടപ്പാറ ലൂർദ് മൗണ്ട് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി).വികാസ് ഭവനിലെ മൃഗസംരക്ഷണ വകുപ്പ് ആസ്ഥാനത്തെ പൊതുദർശനത്തിനു ശേഷം പാങ്ങോട് മതിരയിലുള്ള വീട്ടുവളപ്പിൽ സംസ്കാരം നടത്തി






























