ഇടപ്പള്ളി ടോൾ:പാലാ ഉള്ളനാട് വാഴക്കാലായിൽ എച്ച്.എം.ടി റിട്ട. ഡിസൈൻ മാനേജർ വി.ഒ. തോമസ് (84) നിര്യാതനായി. ഭാര്യ: തൊടുപുഴ പള്ളത്ത് നമ്പ്യാപറമ്പിൽ കുടുംബാംഗം മേരി. മക്കൾ: ബിന്ദു തോമസ് (യു.എസ്), പരേതനായ ബിനു തോമസ്, ജോബി തോമസ് (ദുബൈ). മരുമക്കൾ: റെജി സെബാസ്റ്റ്യൻ (യു.എസ്), മിനി തോമസ് (അധ്യാപിക, കൊച്ചി), ബബി കുരുവിള (ദുബൈ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.





























