പെരുമ്പാവൂര്‍:കാരിക്കോട് കരോട്ടുപ്പുറം വീട്ടില്‍ പൈലി പത്രോസ് (73) നിര്യാതനായി. ന്യൂ ഹൈടെക് ഇന്റര്‍ലോക്ക് ടൈല്‍സ് ഉടമയായിരുന്നു. ഭാര്യ: റോസി. മക്കള്‍: ബിനു, വിജി. മരുമക്കള്‍: പോള്‍, സിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വല്ലം ഫൊറോന പള്ളി സെമിത്തേരിയില്‍.






























