ഇളങ്ങുളം: റിട്ട. എസ്.ഐ വടക്കേനടയിൽ തോമസ് കുര്യൻ (സണ്ണി -67) നിര്യാതനായി. ഭാര്യ: മണർകാട് ചാണത്തടത്തിൽ കുടുംബാംഗം തങ്കമ്മ തോമസ്. മക്കൾ: മെൽബിൻ തോമസ്(യു.എസ്.എ), മെൽമ തോമസ് (ഖത്തർ). മരുമക്കൾ: അഞ്ജു ജോയി(യു.എസ്.എ), സെബാസ്റ്റ്യൻ ജോർജ് (ഖത്തർ). സംസ്കാരം ചൊവ്വാഴ്ച നെയ്യാട്ടുശ്ശേരി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.






























