Sunday, July 12, 2026

മു​ര​ളീ​ദാ​സ് (57)

മൂ​വാ​റ്റു​പു​ഴ: കി​ഫ്ബി ചീ​ഫ് ഓ​ഡി​റ്റ​ർ മൂ​വാ​റ്റു​പു​ഴ വെ​ള്ളൂ​ർ​കു​ന്നം നാ​രാ​യ​ണീ​യ​ത്തി​ൽ എ​സ്. മു​ര​ളീ​ദാ​സ് (57) നി​ര്യാ​ത​നാ​യി. സം​സ്ഥാ​ന ഓ​ഡി​റ്റ് വ​കു​പ്പി​ന്റെ ന​വീ​ക​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച മു​ര​ളീ​ദാ​സ് ജോ​യ​ൻ​റ് ഡ​യ​റ​ക്‌​ട​റാ​യി വി​ര​മി​ച്ച​ശേ​ഷം കി​ഫ്ബി​യി​ൽ ചീ​ഫ് ഓ​ഡി​റ്റ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ദേ​ശീ​യ ഗെ​യിം​സി​ന്‍റെ ഓ​ഡി​റ്റി​ങ് ഉ​ൾ​പ്പെ​ടെ നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്. വാ​ഴ​ക്കു​ളം അ​ഗ്രോ പ്രോ​സ​സി​ങ് ക​മ്പ​നി എം.​ഡി​യാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.