പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 17ാം വാർഡ് ആന്നലത്തോട് തൗഫീഖ് മൻസിൽ മുഹമ്മദ് കുഞ്ഞിന്റെ (മമ്മി) ഭാര്യ മൈമൂനത്ത് (58) നിര്യാതയായി. വടുതല പൂക്കാട്ടുവെളി പരേതനായ ബാവോയുടെ മകളാണ്. മക്കൾ: മുനീറത്ത്, മുഹ്സിനത്ത്. മരുമക്കൾ: അൻസാർ (അധ്യാപകൻ, സെന്റ് മൈക്കിൾസ് യു.പി സ്കൂൾ, മരട്), നിഷാദ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മണപ്പുറം മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.






























