പെരുമ്പാവൂർ:ഈസ്റ്റ് ചേലാമറ്റം പാറപ്പുറം വീട്ടിൽ പരേതനായ ദേവസിയുടെ മകൻ ടിഷോ (44) നിര്യാതനായി. ‘മാധ്യമം’ സബ് ഏജന്റായിരുന്നു. മാതാവ്: ആനീസ്. ഭാര്യ: പുല്ലുവഴി മഠത്തിൽപറമ്പിൽ കുടുംബാംഗം പ്രിൻസി. മക്കൾ: അൽവീന, അൽമിയ (ഇരുവരും ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികൾ).






























