കോതമംഗലം: മാർ അത്തനേഷ്യസ് കോളജ് ഫിസിക്സ് വിഭാഗം മുൻ മേധാവി ചേലാട് കൊച്ചുപറമ്പിൽ പ്രഫ. കെ.ടി. ഗീവർഗീസ് (83) നിര്യാതനായി. ഭാര്യ: വണ്ണപ്പുറം പുത്തൂരാൻ കുടുംബാംഗം പരേതയായ തങ്കമ്മ. മക്കൾ ജിം വർഗീസ് (മുൻ എൻജിനീയർ, ടവർസ് ടെക്, ദുബൈ), ജിജോ വർഗീസ് (എൻജിനീയർ ആമസോൺ, യു.എസ്). മരുമകൾ: സുമി. സംസ്കാരം ഞായാറാഴ്ച വൈകീട്ട് മൂന്നിന് ചേലാട് ബസ് അനിയ വലിയപള്ളി സെമിത്തേരിയി






























