Sunday, July 12, 2026

ലൂ​ക്കോ​സ് (79)

ചേ​ർ​ത്ത​ല: പ​ള്ളി​ത്തോ​ട് പു​ന്ന​ക്ക​ല്‍ പി.​ജെ. ലൂ​ക്കോ​സ് (ത​ങ്ക​ച്ച​ന്‍ -79) നി​ര്യാ​ത​നാ​യി. പ​ള്ളി​ത്തോ​ട് സെ​ന്‍റ്​ സെ​ബാ​സ്റ്റ്യ​ന്‍ ഹൈ​സ്‌​കൂ​ള്‍ റി​ട്ട. ക്ല​ര്‍ക്കാ​ണ്. ഭാ​ര്യ: ജോ​സ​ഫീ​ന (റി​ട്ട. അ​ധ്യാ​പി​ക, സെ​ന്‍റ്​ മേ​രീ​സ് എ​ച്ച്.​എ​സ്, ചെ​ല്ലാ​നം). മ​ക്ക​ള്‍: ര​ഞ്ജു ലൂ​ക്കോ​സ് (മ​ല​ബാ​ര്‍ സി​മ​ന്‍റ്​​സ് പ​ള്ളി​പ്പു​റം), റോ​ഷ​ന്‍ ലൂ​ക്കോ​സ് (അ​ധ്യാ​പ​ക​ന്‍, സെ​ന്‍റ്​ ഫ്രാ​ന്‍സി​സ് അ​സീ​സി എ​ച്ച്.​എ​സ്.​എ​സ്, അ​ര്‍ത്തു​ങ്ക​ല്‍). മ​രു​മ​ക്ക​ള്‍: സി​മി കെ. ​തോ​മ​സ് (അ​ധ്യാ​പി​ക, ഒ.​എ​ല്‍.​എ​ഫ്.​എ​ച്ച്.​എ​സ്, കു​മ്പ​ള​ങ്ങി), വി.​ജെ. ജെ​ന്‍സി (അ​ധ്യാ​പി​ക, സാ​ന്താ​ക്രൂ​സ് എ​ച്ച്.​എ​സ്.​എ​സ്, ഫോ​ര്‍ട്ട്കൊ​ച്ചി). മാ​രാ​രി​ക്കു​ളം സെ​ന്‍റ്​ അ​ഗ​സ്റ്റി​ന്‍സ് ച​ര്‍ച്ച് വി​കാ​രി ഫാ. ​സ്റ്റീ​ഫ​ന്‍ ജെ. ​പു​ന്ന​ക്ക​ല്‍ സ​ഹോ​ദ​ര​നാ​ണ്. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നി​ന് പ​ള്ളി​ത്തോ​ട് സെ​ന്‍റ്​ സെ​ബാ​സ്റ്റ്യ​ന്‍സ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.