പെരുമ്പാവൂര്‍: കുറുപ്പംപടി വായ്ക്കര ആടുകാലില്‍ വീട്ടിൽ എ.കെ. ബേബി (69) നിര്യാതനായി. ഗവ. കോണ്‍ട്രാക്ടറായിരുന്നു. ഭാര്യ: കുഞ്ഞമ്മ. മക്കള്‍: അരുണ്‍, അനു (ആസ്ട്രേലിയ). മരുമക്കള്‍: അനു, ഡയാന (ആസ്ട്രേലിയ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കുറുപ്പംപടി മര്‍ത്തമറിയം കത്തീഡ്രല്‍ സെമിത്തേരിയില്‍.






























