ചാമക്കാല: ചിറയിൽ പരേതനായ ജോസഫിന്റെ ഭാര്യ ആനിയമ്മ (73) നിര്യാതയായി. മക്കൾ: സനിൽ, സുനിൽ, സുരേഷ്. മരുമക്കൾ: ദീപ സനിൽ, ബീന സുനിൽ, റെനി സുരേഷ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കർണാടക ഷിമോഗ റിപ്പൺ പേട്ട കത്തോലിക്ക പള്ളി സെമിത്തേരിയിൽ.






























