മൂവാറ്റുപുഴ: കിഴക്കേക്കര പുത്തൻപുരയിൽ പരേതനായ ശ്രീധരൻ നായരുടെ മകൻ എസ്. അജിത് (60) നിര്യാതനായി. മാതാവ്: സാവിത്രിയമ്മ. ഭാര്യ: പ്രീതു. മക്കൾ: അനർഘ (യു.കെ), അക്ഷയ (കാനഡ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.






























