മല്ലപ്പള്ളി: ആനിക്കാട് ഒല്ലൂർപ്പടി ശ്രീശൈലത്തിൽ പി.കെ. ഗോപാലകൃഷ്ണൻ നായർ (76) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: കിരൺ (ജിം വേൾഡ് മല്ലപ്പള്ളി), കീർത്തി. മരുമക്കൾ: രാജേഷ് (കേരള സർവകലാശാല), അനിത (പെരിങ്ങര സർവിസ് സഹ. ബാങ്ക്). സംസ്കാരം ഞായറാഴ്ച12ന് വീട്ടുവളപ്പിൽ.






























