Sunday, July 12, 2026

പ്ര​ഫ. പി.​കെ. ര​വീ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ (83)

ആ​ല​പ്പു​ഴ: മു​ൻ​മു​ഖ്യ​മ​ന്ത്രി പി.​കെ. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ സ​ഹോ​ദ​ര​ൻ കൈ​ത​വ​ന വാ​ർ​ഡ് മാ​ത്തൂ​ർ ലെ​യ്​​ൻ മാ​ത്തൂ​ർ ഹൗ​സി​ൽ പ്ര​ഫ. പി.​കെ. ര​വീ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ (83) നി​ര്യാ​ത​നാ​യി. ഭാ​ര്യ: തു​ള​സീ​ഭാ​യ്. മ​ക്ക​ൾ: പാ​ർ​വ​തി, ശ്രീ​കു​മാ​ർ. മ​രു​മ​ക്ക​ൾ: ര​ശ്മി, പി. ​ശ്രീ​കു​മാ​ർ (മ​ർ​ച്ച​ന്റ് നേ​വി എ​ൻ​ജി​നീ​യ​ർ).1961 മു​ത​ൽ 63വ​രെ ഡ​ൽ​ഹി ഇ​ന്ത്യ പ്ര​സ് ഏ​ജ​ൻ​സി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. 1965 മു​ത​ൽ ആ​ല​പ്പു​ഴ സ​നാ​ത​ന ധ​ർ​മ കോ​ള​ജ് ഹി​ന്ദി വി​ഭാ​ഗ​ത്തി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. 1997ൽ ​ഹി​ന്ദി വി​ഭാ​ഗം മേ​ധാ​വി​യാ​യി​രി​ക്കെ സ​ർ​വി​സി​ൽ​നി​ന്ന്​ വി​ര​മി​ച്ചു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് ചെ​യ​ർ​മാ​ൻ, ഫാ​ക്ക​ൽ​റ്റി അം​ഗം, എം.​ജി സ​ർ​വ​ക​ലാ​ശാ​ല ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് അം​ഗം എ​ന്നീ​നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. അ​ക്കാ​ദ​മി​ക് സം​ഘ​ട​ന​യാ​യ കോ​ള​ജ് ഹി​ന്ദി ടീ​ച്ചേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്റാ​യി​രു​ന്നു. ബാ​പ്പു​വും ഖു​ർആ​നും കു​ട്ടി​യും സ്വ​ർ​ണ​കാ​ക്ക, നാ​ലു​മൃ​ഗ​ക​ഥ​ക​ൾ ബാ​ല​സാ​ഹി​ത്യം, ക​ബീ​ർ​മാ​ന​വ​മൈ​ത്രി​യു​ടെ പ്ര​വാ​ച​ക​ൻ, ഗം​ഗ എ​ന്‍റെ അ​മ്മ (പ​രി​ഭാ​ഷ) എ​ന്നി​വ മു​ഖ്യ​കൃ​തി​ക​ളാ​ണ്. ‘ഗം​ഗ എ​ന്റെ അ​മ്മ​ക്ക്​ ന​ല്ല വി​വ​ർ​ത്ത​ന​ത്തി​നു​ള്ള ടീ​ച്ചേ​ഴ്സ് ഫോ​റം അ​വാ​ർ​ഡും ദേ​വ​ങ്കി കൃ​ഷ്ണ ട്ര​സ്റ്റ് അ​വാ​ർ​ഡും ല​ഭി​ച്ചി​ട്ടു​ണ്ട്.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.