കാക്കനാട്: പടമുകൾ വഞ്ചിനാട് ഫ്ലാറ്റിൽ താമസിക്കുന്ന പൊന്തിയാത്ത് വീട്ടിൽ പി. പുഷ്കരൻ (മുൻ വില്ലേജ് അസിസ്റ്റന്റ് -89) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് അത്താണി പൊതുശ്മശാനത്തിൽ. ഭാര്യ: കെ.ബി. മണി. മക്കൾ: ബിജു, സൈജു, ബൈജു. മരുമക്കൾ: സ്മിത, ഷെൽമ, രതി.






























