Sunday, July 12, 2026

പൗ​ലോ​സ് (72)

അ​ങ്ക​മാ​ലി:വാ​ത​ക്കാ​ട് ത​ളി​യ​ൻ വീ​ട്ടി​ൽ വ​ർ​ക്കി​യു​ടെ മ​ക​ൻ പൗ​ലോ​സ് (72) നി​ര്യാ​ത​നാ​യി. മാ​താ​വ്​: അ​ങ്ക​മാ​ലി തെ​റ്റ​യി​ൽ കു​ടും​ബാം​ഗം ഏ​ല്യ. സ​ഹോ​ദ​ര​ങ്ങ​ൾ: യോ​ഹ​ന്നാ​ൻ (റി​ട്ട. ക്രോം​പ്ട​ൺ ഗ്രീ​വ്സ്, അ​ത്താ​ണി), റോ​സി, ജോ​ർ​ജ് (റി​ട്ട. ക്രോം​പ്ട​ൺ ഗ്രീ​വ്സ്, അ​ത്താ​ണി), ത്രേ​സ്യാ​മ്മ, ജോ​സ​ഫ്. സം​സ്കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​വാ​ത​ക്കാ​ട് ഭാ​ര​ത​റാ​ണി പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.