ആലപ്പുഴ:ലജ്നത്ത് വാർഡിൽ ഷഹനാസ് മൻസിലിൽ അഹമ്മദിന്റെ ഭാര്യ സൗജത്ത് (70) നിര്യാതയായി. മക്കൾ: ഷജീർ, ഷീജ, ഷംല. മരുമക്കൾ: ഫൗസി, ഷാജി, ഹമീദ് ബാവ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30ന് പടിഞ്ഞാറെ ഷാഫി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.






























