ശ്രീമൂലനഗരം: വെള്ളാരപ്പിള്ളി വടക്കേ കോവിലകത്ത് കേശവൻ നമ്പൂതിരി (89) നിര്യാതനായി. പയ്യന്നൂർ മാങ്കുളം ഇല്ലം കുടുംബാംഗമാണ്. ഭാര്യ: ഈശ്വരി. മക്കൾ: കൃഷ്ണകുമാരി, അംബിക, ഉണ്ണികൃഷ്ണൻ, രമാദേവി. മരുമക്കൾ: കേരളവർമ (ഹരി), അർച്ചന, ശബരീഷ്, പരേതനായ രാമവർമ (വിജയൻ).






























