കിഴക്കമ്പലം: പട്ടിമറ്റം ചേലക്കുളം വെമ്പിളിമറ്റത്തിൽ ജോസഫിന്റെ മകൻ മത്തായി (77) നിര്യാതനായി. സി.പി.എം കാവുങ്ങൽപറമ്പ് മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ: കറുത്തേടത്ത് കുടുംബാംഗം സാറാമ്മ. മക്കൾ: സാജൻ (കെ.എസ്.ഇ.ബി അസി. എൻജിനീയർ, കളമശ്ശേരി), സീന, പരേതയായ റീന. മരുമക്കൾ: ലിസി (നഴ്സ്, മൂവാറ്റുപുഴ ഹോമിയോ ആശുപത്രി), ജോൺ, ജേക്കബ്.






























