മൂവാറ്റുപുഴ: കാവുംപടി നൗകയിൽ വി.പി. പരമേശ്വരൻ നായർ (83) നിര്യാതനായി. ഭാര്യ: പരേതയായ ഓമന.
മക്കൾ: കൃഷ്ണകുമാർ (കുവൈത്ത്), പ്രവീൺ കുമാർ (ലണ്ടൻ). മരുമക്കൾ: പ്രിയ, രഞ്ജിനി. സംസ്കാരം ഞായറാഴ്ച 3.30ന് മുനിസിപ്പൽ ശ്മശാനത്തിൽ.






























