Sunday, July 12, 2026

ജോ​ർ​ജ് മാ​ത്യു (89)

മാ​വേ​ലി​ക്ക​ര: തി​രു​വാ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ജോ​ർ​ജ് മാ​ത്യു (89) നി​ര്യാ​ത​നാ​യി. മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ ആ​ദ്യ ടൈ​പ്​​റൈ​റ്റി​ങ് സ്ഥാ​പ​ന​മാ​യ കേ​ര​ള ടെ​ക്നി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ സ്ഥാ​പ​ക​നാ​ണ്. ഡ​ൽ​ഹി​യി​ലെ ഇ​ല​ക്ട്രി​സി​റ്റി ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ടൈ​പ്പി​സ്റ്റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ: മാ​വേ​ലി​ക്ക​ര ആ​ലി​ന്‍റെ തെ​ക്കേ​തി​ൽ കു​ടും​ബാം​ഗം ഏ​ലി​യാ​മ്മ മാ​ത്യു. മ​ക്ക​ൾ: സു​ജ മാ​ത്യു (തി​രു​വ​ന​ന്ത​പു​രം), സു​മ മാ​ത്യു (ധ​ന​ല​ക്ഷ്മി ബാ​ങ്ക്), ഡോ. ​സ​ജു മാ​ത്യു (അ​സി. പ്ര​ഫ., യൂ​നി​യ​ൻ ക്രി​സ്ത്യ​ൻ കോ​ള​ജ്, ആ​ലു​വ). മ​രു​മ​ക്ക​ൾ: ബാ​ബു ജോ​ർ​ജ് (റി​ട്ട. ഇ​ന്ത്യ ഓ​വ​ർ​സീ​സ് ബാ​ങ്ക്), ച​ന്ദ്ര​ൻ സ​ക്ക​റി​യാ​സ് (സെ​ൻ​ട്ര​ൽ പി.​ഡ​ബ്ല്യു.​ഡി, തി​രു​വ​ന​ന്ത​പു​രം), സോ​ണി അ​ച്ചാ​മ്മ തോ​മ​സ് (അ​സി. പ്ര​ഫ., മാ​ർ​ത്തോ​മ കോ​ള​ജ്, തി​രു​വ​ല്ല).

സം​സ്കാ​രം വ്യാ​ഴാ​ഴ്ച ഇന്ന് വൈ​കീ​ട്ട്​ മൂ​ന്നി​ന് പു​തി​യ​കാ​വ് സെ​ന്‍റ്​ മേ​രീ​സ് ക​ത്തീ​ഡ്ര​ൽ സെ​മി​ത്തേ​രി​യി​ൽ

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.