Sunday, July 12, 2026

സു​മ​തി​യ​മ്മ (85)

ച​ങ്ങ​നാ​ശ്ശേ​രി: ആ​ദ്യ​കാ​ല ക​മ്യൂ​ണി​സ്റ്റ് നേ​താ​വ് പ​രേ​ത​നാ​യ വി.​കെ. രാ​ഘ​വ​ന്‍റെ ഭാ​ര്യ​യും കേ​ര​ള മ​ഹി​ള സം​ഘം നേ​താ​വു​മാ​യി​രു​ന്ന ച​ങ്ങ​നാ​ശ്ശേ​രി മ​ന​ക്ക​ൽ​ച്ചി​റ വ​രാ​പ്പു​ഴ​യി​ൽ സു​മ​തി​യ​മ്മ (85) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: വി.​ആ​ർ. വി​ദ്യാ​സാ​ഗ​ർ, ചി​ത്ത​ര​ഞ്ജ​ൻ, യ​ശ്പാ​ൽ (മ​ന​ക്ക​ൽ​ച്ചി​റ ജ​ന​സേ​വ​ന കേ​ന്ദ്രം), ര​ജി​ത (തൈ​ക്കാ​ട്ടു​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്), അ​ജി​ത (സെ​ൻ​ട്ര​ൽ എ​ക്സൈ​സ് സൂ​പ്ര​ണ്ട്, ഓ​ഡി​റ്റ് കോ​ട്ട​യം). മ​രു​മ​ക്ക​ൾ: ഷീ​ല, സു​നി​ത, സു​മ, അ​ഡ്വ. സു​രേ​ഷ് ബാ​ബു (സി.​പി.​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം), എം. ​സ​ന്തോ​ഷ് (റി​ട്ട. ഫി​ഷ​റീ​സ്). സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്നി​ന് മു​ക്കാ​ട്ടു​പ​ടി​യി​ലെ (ആ​ഞ്ഞി​ലി​വേ​ലി​കു​ളം) വീ​ട്ടു​വ​ള​പ്പി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.