കാഞ്ഞൂര്‍: ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം നേതാവുമായ പാറപ്പുറം കൂട്ടുങ്ങല്‍ വീട്ടില്‍ കെ. പൊന്നപ്പന് (93) നിര്യാതനായി. സി.പി.എം കാലടി ഏരിയ കമ്മിറ്റി മുന്‍ സെക്രട്ടറി, ജില്ല കമ്മിറ്റി അംഗം, കര്‍ഷക സംഘം ജില്ല ട്രഷറര്‍, പുതിയേടം സര്‍വിസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പരേതയായ പത്മാവതി. മകള്‍: ആന്‍ഷ. മരുമകന്: ബോസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാറപ്പുറം എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.






























