ഈരാറ്റുപേട്ട: നടയ്ക്കൽ കാരയ്ക്കാട് കുറ്റിമരംപറമ്പിൽ മുഹമ്മദ് ഇബ്രാഹിമിന്റെ ഭാര്യ സുഹ്റ (62) നിര്യാതയായി. പത്താഴപ്പടി വെള്ളപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: നവാസ് (അബൂദബി), നസീർ (മഞ്ചേരി), നദീർ (അബൂദബി), നെസ്ലി (അധ്യാപിക). മരുമക്കൾ: സിറാജ് (ദുബൈ), ഷീജ, റസീന, ഷെറിൻ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് പുത്തൻപള്ളി ഖബർസ്ഥാനിൽ.






























