Sunday, July 12, 2026

ഡോ. ​കെ.​കെ. ഖ​ദീ​ജ (73)

കൊ​ച്ചി :ത​മ്മ​നം കോ​ട്ട​ത്ത​റ വീ​ട്ടി​ൽ പ​രേ​ത​നാ​യ കെ.​കെ. അ​ബ്ദു​ല്ല​യു​ടെ (റി​ട്ട. കെ.​എ​സ്.​ഇ.​ബി അ​സി. എ​ൻ​ജി​നീ​യ​ർ) ഭാ​ര്യ ഡോ. ​കെ.​കെ. ഖ​ദീ​ജ (കെ.​എം.​എം ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി ത​മ്മ​നം -73) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഡോ. ​കെ.​എ.​എം. ഹ​ബീ​ബ് (കെ.​എം.​എം ഹോ​മി​യോ​പ്പ​തി​ക് ക്ലി​നി​ക് തോ​ട്ടു​മു​ഖം, ആ​ലു​വ), അ​ഡ്വ. കെ.​എ.​എം. ഹാ​രി​സ്. മ​രു​മ​ക്ക​ൾ: ഡോ. ​സ​ജീ​ന, ഷ​ഹ​ന (അ​ധ്യാ​പി​ക, ദാ​റു​ൽ​ഉ​ലൂം ഹൈ​സ്കൂ​ൾ, പു​ല്ലേ​പ​ടി). ഖ​ബ​റ​ട​ക്കം ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ത​മ്മ​നം പൊ​ന്നു​രു​ന്നി ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.